By: Oneindia Malayalam Video Team
Published : May 18, 2017, 12:59

സ്കൂള്‍ സമയം മാറ്റാന്‍ ആലോചന, മദ്രസ പഠനത്തെ ബാധിക്കുമെന്ന് വിമര്‍ശം

Subscribe to Oneindia Malayalam

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിക്കാന്‍ ആലോചന. ഹയര്‍ സെക്കന്‍ഡറിയുടെയും ഹൈസ്‌കൂളിന്റെയും സമയം ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെയുളള സമയം പരിഗണിക്കുന്നത്. നേരത്തെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നു. ഒന്നുമുതല്‍ 12 വരെയുളള ക്ലാസുകളെ ഒരു യൂണിറ്റായി കണക്കാക്കി അസംബ്ലിയും മറ്റും ഒരുമിച്ച് നടത്തണമെന്നായിരുന്നു ശുപാര്‍ശ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം