By: Oneindia Malayalam Video Team
Published : February 20, 2017, 01:43

സുനില്‍കുമാര്‍ എങ്ങനെ പള്‍സര്‍ സുനിയായി

Subscribe to Oneindia Malayalam

പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കണ്ടെത്താന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. സുനില്‍കുമാര്‍ എങ്ങനെ പള്‍സര്‍ സുനിയായെന്ന കഥ നാട്ടുകാര്‍ക്ക് അറിയാമെങ്കിലും എങ്ങനെ സിനിമാക്കാരുടെ ഇഷ്ടക്കാരനായി എന്നത് അജ്ഞാതം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം