By: Oneindia Malayalam Video Team
Published : May 13, 2017, 05:40

'ഞങ്ങള്‍ വേശ്യകളല്ല' IPL ചിയര്‍ഗേളിന്റെ വെളിപ്പെടുത്തല്‍

Subscribe to Oneindia Malayalam

ഐപിഎല്‍ ക്രിക്കറ്റ് കളിയാണെങ്കിലും അതിനൊപ്പം ഇഴുകിച്ചേര്‍ന്ന കാഴ്ചകളിലൊന്നാണ് ചിയര്‍ ഗേള്‍സിന്റെ നൃത്തച്ചുവടുകള്‍. 2008ല്‍ ഐപിഎല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ക്രിക്കറ്റ് കളിക്കാരെപ്പോലെ തന്നെ ചിയര്‍ ഗേള്‍സും ഈ ടൂര്‍ണമെന്റിന്റെ ഭാഗമായി. എല്ലാ വര്‍ഷവും നിരവധി യുവതികളാണ് അമേരിക്കയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നെല്ലാം ഐപിഎല്ലില്‍ ചിയര്‍ ഗേള്‍സാകാന്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ഒരു ജോലിയെന്ന നിലയില്‍ വളരെയേറെ പ്രയാസങ്ങള്‍ ഇവര്‍ അനുഭവിക്കുന്നുണ്ട്. വ്യത്യസ്തമായ കാലാവസ്ഥ മുതല്‍ ആളുകള്‍ക്ക് ഇവരോടുള്ള മനോഭാവം വരെ ഇവരെ ഈ ജോലി ചെയ്യുമ്പോള്‍ തളര്‍ത്താറുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം