By: Oneindia Malayalam Video Team
Published : April 01, 2017, 04:32

ആഗ്രഹിച്ചതെല്ലാം നേടിയെടുത്ത് തോമസ് ചാണ്ടി

Subscribe to Oneindia Malayalam

തെരഞ്ഞെടുപ്പിന് മുന്‍പ് തോമസ് ചാണ്ടി പറഞ്ഞു, സീറ്റ് നേടും, മത്സരിക്കും, ജയിക്കും, ജലസേചനമന്ത്രിയാകും. എ കെ ശശീന്ദ്രന് പകരക്കാരനായി പിണറായി മന്ത്രിസഭയിലേക്കെത്തുമ്പോള്‍ തോമസ് ചാണ്ടിയുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം