By: Oneindia Malayalam Video Team
Published : January 10, 2017, 02:58

ഏറ്റവും ഭാഗ്യവാനാകാൻ വേണ്ടി ജപ്പാനിലെ ഓട്ടം... വീഡിയോ കാണാം

Subscribe to Oneindia Malayalam

ഏറ്റവും ഭാഗ്യവാനായ ആളെ എങ്ങനെ കണ്ടുപിടിക്കാൻ പറ്റും? അത് അത്ര എളുപ്പമൊന്നും ആവില്ല. ഒരാളുടെ ഭാഗ്യം മറ്റൊരാളുടെ നിർഭാഗ്യം ആയാലോ? എന്തായാലും ജപ്പാനിൽ ഭാഗ്യവാനെ കണ്ടുപിടിക്കാൻ ഒരു പരിപാടിയുണ്ട്. ഒരു കൂട്ട ഓട്ടം തന്നെ. അതിൽ വിജയിക്കുന്ന ആളാണത്രെ ആ വർഷത്തെ ഏറ്റവും വലിയ ഭാഗ്യവാൻ. ഇക്കാര്യത്തിൽ സ്ത്രീ പുരുഷ വ്യത്യാസം ഒന്നും ഇല്ല കേട്ടോ... ആർക്കും ഓടാവുന്നതാണ്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം