By: Oneindia Malayalam Video Team
Published : May 10, 2017, 06:04

വയനാട് കത്തുന്നു ആറ് ആനകള്‍ ചരിഞ്ഞു

Subscribe to Oneindia Malayalam

കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 18 ആനകള്‍ ചരിഞ്ഞു എന്ന് റിപ്പോര്‍ട്ട്. ഇതില്‍ ആറ് ആനകള്‍ കടുവയുടെ ആക്രമണത്തിലാണ് ചത്തത്. വയനാട്ടില്‍ കടുത്ത വരള്‍ച്ച ബാധിച്ചതിനാല്‍ ജലസ്‌ത്രോതസ്സുകള്‍ അന്വേഷിച്ച് വരുന്നതിനിടയിലാണ് കൂടുതല്‍ അപകടങ്ങളും സംഭവിക്കുന്നത് എന്ന് വനംവകുപ്പ് ജീവനക്കാര്‍ പറഞ്ഞു. വരള്‍ച്ച കടുത്തതോടെ വലിയ തോതില്‍ ബന്ദിപ്പൂര്‍ മുതുമല വന്യജീവി സങ്കേതത്തില്‍ നിന്നും ആനകള്‍ വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും ആനകള്‍ കടുവയുടെ അക്രമത്തില്‍ ചരിഞ്ഞപ്പോള്‍ രണ്ട് കൊമ്പനാനകള്‍ തമ്മില്‍ ഏറ്റുമുട്ടിയാണ് ചരിഞ്ഞത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം