By: Oneindia Malayalam Video Team
Published : May 08, 2017, 11:39

വാഹനത്തിന്റെ മൈലേജ് കൂട്ടാന്‍ ഈ വിദ്യകള്‍

Subscribe to Oneindia Malayalam


കയ്യിലുള്ള പണം മുടക്കി വാഹനം വാങ്ങിയാലും കുറച്ചുകാലം കഴിയുമ്പോള്‍ വാഹനത്തിന്റെ മൈലേജ് ഒരു പ്രശ്‌നമാണ്. നമ്മുടെ ഡ്രൈവിങ് ശീലങ്ങളില്‍ തന്നെ മാറ്റം വരുത്തിയാല്‍ ഒരു പരിധിവരെ ഇന്ധനക്ഷമത നേടാന്‍ കഴിയും. അത്തരത്തില്‍ ചില വിദ്യകളെപ്പറ്റിയാണ് ഈ വീഡിയോ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം