By: Oneindia Malayalam Video Team
Published : April 06, 2017, 12:32

മൗഗ്ലിയെ പോലെ പെണ്‍കുട്ടി, കണ്ടെത്തിയത് യുപിയിലെ കാട്ടില്‍ നിന്ന്‌

Subscribe to Oneindia Malayalam



കാര്‍ട്ടൂണ്‍ കഥാപാത്രം മൗഗ്ലിയെ ഓര്‍മ്മയില്ലെ...വന്യജീവികള്‍ എടുത്ത് വളര്‍ത്തുന്ന മനുഷ്യക്കുട്ടി. അത്തരത്തില്‍ ഒരു കുട്ടിയെ കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തില്‍ നിന്ന് കണ്ടെത്തിയിരിയ്ക്കുന്നു. കുരങ്ങുകള്‍ക്കൊപ്പം കഴിയുകയായിരുന്ന പെണ്‍കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം