By: Oneindia Malayalam Video Team
Published : July 04, 2017, 04:57

ഇന്ത്യക്കാരനെ വിവാഹം ചെയ്യാന്‍ സുഷമയുടെ കനിവ് കാത്ത് ഒരു പാക് പെണ്‍കുട്ടി

Subscribe to Oneindia Malayalam

കറാച്ചി സ്വദേശിയായ സാദിയ(25)യും ലഖ്നൗ സ്വദേശിയായ സയ്യിദു (28)മാണ് പ്രണയ കഥയിലെ നായകനും നായികയും. ആഗസ്റ്റ് 1 ന് തീരുമാനിച്ച ഇവരുടെ വിവാഹം സാദിയയ്ക്ക് വിസ ലഭിക്കാത്തത് മൂലം അനിശ്ചിതത്വത്തിലാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം