By: Oneindia Malayalam Video Team
Published : March 14, 2017, 04:13

ഡോക്ടര്‍ ടോള്‍ കൊടുത്ത തുകയെത്രയെന്നോ 4 ലക്ഷം

Subscribe to Oneindia Malayalam


ഒരു ഡോക്ടര്‍ക്ക് ടോള്‍ ബൂത്തില്‍ അടയ്‌ക്കേണ്ടി വന്ന തുക എത്രയെന്നോ....!! നാല് ലക്ഷം രൂപ. ഉഡുപ്പിയ്ക്ക് അടുത്തുള്ള കൊച്ചി-മുംബൈ ദേശീയ പാതയിലെ ടോള്‍ ബൂത്തിലാണ് സംഭവം. അബദ്ധം മനസ്സിലാക്കിയ ടോള്‍ ബൂത്ത് അധികൃതര്‍ ഡോക്ടര്‍ക്ക് പണം തിരികെ നല്‍കാം എന്ന് സമ്മതിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം