By: Oneindia Malayalam Video Team
Published : February 24, 2017, 02:07

വെടിക്കെട്ടില്ലാതെ എന്ത് തൃശൂര്‍? ടൊവിനോ ചോദിക്കുന്നു

Subscribe to Oneindia Malayalam

വെടിക്കെട്ടിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്. കരിയും കരിമരുന്നുമില്ലാതെ എന്ത് തൃശ്ശൂര്‍ എന്നാണ് ടൊവിനോ ചോദിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം