By: Oneindia Malayalam Video Team
Published : April 04, 2017, 11:54

കോഴിക്കോട് ട്രെയിന്‍ പാളം തെറ്റി

Subscribe to Oneindia Malayalam

കോഴിക്കോട് ചേമഞ്ചേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ഈ ഭാഗത്ത് ഒറ്റവരി ട്രാക്കില്‍ മാത്രമാണ് സര്‍വീസ്. അതിനാല്‍ ട്രെയിനുകള്‍ വൈകിയോടുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം