By: Oneindia Malayalam Video Team
Published : May 10, 2017, 02:24

'ഭര്‍ത്താവിന് ഒന്നും , അവസാനിപ്പിക്കാന്‍ സാധിക്കില്ല'-മുത്താലാക്കിനെതിരെ കോടതി

Subscribe to Oneindia Malayalam

വിവാഹം ഒരു ഉടമ്പടിയായാണ് കരുതുന്നതെന്നും ഭര്‍ത്താവിന് മാത്രമായി അത് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും മുത്തലാഖ് വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി. സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത്. ഭര്‍ത്താവിന്റെ താല്‍പര്യം മാത്രം നോക്കിയല്ല, ഇരുവരും ചേര്‍ന്നാണ് തീരുമാനം എടുക്കേണ്ടത്. ഫത്വകള്‍ നീതിന്യായവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും സാധുതയില്ലെന്നും കോടതി പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം