By: Oneindia Malayalam Video Team
Published : April 20, 2017, 04:28

'വര്‍ഗീയവിഷം തുപ്പാന്‍ ആരും ഇങ്ങോട്ട് വരേണ്ട'

Subscribe to Oneindia Malayalam

ഹൈദരാബാദ് സന്ദര്‍ശനത്തിനിടെ മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി തെലങ്കാന രാഷ്ട്രസമിതി. മെയ് 23 മുതല്‍ 25 വരെ മൂന്ന് ദിന സന്ദര്‍ശനത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ എത്താനിരിക്കെയാണ് ടിആര്‍എസ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. അമിത് ഷായുടെ സന്ദര്‍ശനസമയത്ത് ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തില്ഡ പാര്‍ട്ടി യോഗം ചേരാനും ബിജെപിക്ക് പദ്ധതിയുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം