By: Oneindia Malayalam Video Team
Published : June 07, 2017, 10:57

ഖത്തര്‍ പ്രതിസന്ധി പെരുന്നാളിന് മുന്‍പ് പ്രശ്‌നം തീരുമോ?

Subscribe to Oneindia Malayalam

ഖത്തര്‍ പ്രതിസന്ധി തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി രാജാവുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാനവിഷയമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി. ഖത്തറിനെതിരായ നടപടി ഇരുനേതാക്കളും വിലയിരുത്തി. ഭീകരവാദം തടയുന്നതില്‍ ഗള്‍ഫ് ഏകോപന കൗണ്‍സില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത സല്‍മാന്‍ രാജാവുമായി ട്രംപ് പങ്കുവെച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം