By: Oneindia Malayalam Video Team
Published : February 23, 2017, 11:17

ഇന്ത്യക്കാര്‍ക്ക് എട്ടിന്‍റെ പണികൊടുത്ത് ഡൊണാള്‍ഡ് ട്രംപ്

Subscribe to Oneindia Malayalam

മതിയായ രേഖകളില്ലാത്ത 1.1 കോടിയോളം വിദേശികളെ നാടുകടത്താനുള്ള അമേരിക്കയുടെ തീരുമാനം ബാധിക്കുക 3 ലക്ഷത്തോളം ഇന്ത്യക്കാരെയാണ്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും ഒഴിപ്പിക്കാനുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ട്രംപ് ഭരണകൂടം രൂപം നല്‍കിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം