By: Oneindia Malayalam Video Team
Published : February 18, 2017, 03:42

ഷര്‍ട്ട് വലിച്ചുകീറി, മൈക്ക് വലിച്ചെറിഞ്ഞു നിയമസഭയില്‍ സംഭവിച്ചത്?

Subscribe to Oneindia Malayalam

രഹസ്യബാലറ്റ് വേണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്നാണ് നിയമസഭാംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. കസേരകള്‍ തകര്‍ത്തും മൈക്ക് വലിച്ചെറിഞ്ഞുമായിരുന്നു പ്രതിഷേധം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം