By: Oneindia Malayalam Video Team
Published : June 21, 2017, 12:13

രാത്രി മദ്യം വാങ്ങാന്‍ പോയി ഈ പെണ്‍കുട്ടികളുടെ അനുഭവം ഇങ്ങനെ!

Subscribe to Oneindia Malayalam

ഇന്ത്യന്‍ നഗരങ്ങളില്‍ അത് എത്ര തിരക്കേറിയതാണെങ്കിലും രാത്രിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുകയാണ് ഗുഡ്ഗാവിലെ രണ്ട് സ്ത്രീകള്‍. സന രുചിക എന്നീ പേരുകളിലുള്ള യുവതികളാണ് രാത്രിയില്‍ മദ്യം വാങ്ങാന്‍ പുറത്തിറങ്ങിയ അനുഭവം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇവരുടെയും അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം