By: Oneindia Malayalam Video Team
Published : August 08, 2017, 12:37

അണ്ടര്‍17 ലോകകപ്പ്: ചിലിയെ സമനിലയില്‍ തളച്ച് ഇന്ത്യ

Subscribe to Oneindia Malayalam

ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയുടെ യുവടീമിന് ആവേശസമനില. മെക്‌സിക്കോ സിറ്റിയില്‍ നടന്ന ചതുര്‍രാഷ്ട്ര അണ്ടര്‍-17 ടൂര്‍ണമെന്റില്‍ ലാറ്റിനമേരിക്കയിലെ കരുത്തരായ ചിലിയെയാണ് ഇന്ത്യയുടെ യുവനിര തളച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം