By: Oneindia Malayalam Video Team
Published : July 06, 2017, 05:32

ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍

Subscribe to Oneindia Malayalam

ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകർക്കെതിരായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം