By: Oneindia Malayalam Video Team
Published : August 09, 2017, 10:36

യൂണൈറ്റഡ് വീണു! യുവേഫ സൂപ്പര്‍ കപ്പ് റയലിന്!

Subscribe to Oneindia Malayalam

യുവേഫ സൂപ്പര്‍ കപ്പ് റയലിന്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1ന് തോല്‍പ്പിച്ചാണ് റയല്‍ കപ്പടിച്ചത്. റയലിന്റെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ കിരീടനേട്ടമാണിത്. കളി തുടങ്ങി 23ാം മിനിട്ടിലായിരുന്നു ആദ്യ ഗോള്‍. കാസിമോര നേടിയ ഗോളിലൂടെ ആദ്യ പകുതിയില്‍ റയല്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ റയല്‍ തകര്‍ത്തുകളിച്ചു. 52ാം മിനിട്ടില്‍ ഇസ്‌കായുടെ വക രണ്ടാം ഗോള്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം