By: Oneindia Malayalam Video Team
Published : January 30, 2017, 02:51

ഇന്ത്യയില്‍ പറക്കുംതളികകള്‍ എത്തിയെന്ന് CIA റിപ്പോര്‍ട്ട്‌

Subscribe to Oneindia Malayalam


1968 വരെയുള്ള സിഐഎയുടെ 930,000 ഡിക്ലാസിഫൈഡ് ഡോക്യുമെന്റുകളിലാണ് അജ്ഞാത വസ്തുക്കളെ കുറിച്ച് പറയുന്നത്. ഇന്ത്യ ഉൾപ്പടെ ആറു സ്ഥലങ്ങളിൽ പറക്കുന്ന വസ്തുക്കളുടെ സാന്നിധ്യത്തെ കുറിച്ച് റിപ്പോർട്ടിലുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം