By: Oneindia Malayalam Video Team
Published : April 14, 2017, 05:42

ക്രിക്കറ്റില്‍ അംപയര്‍മാര്‍ക്ക് ഇനി 'ചുവന്ന കാര്‍ഡും' കാണിക്കാം

Subscribe to Oneindia Malayalam

അമ്പയര്‍മാരുടെ അധികാര പരിധി ശക്തിപ്പെടുത്തുന്ന വിധത്തില്‍ ക്രിക്കറ്റ് കളിയില്‍ ഇനി പുതിയ നിയമങ്ങള്‍ വരുന്നു. കളിക്കളത്തില്‍ അമാന്യമായി പെരുമാറുന്ന കളിക്കാരെ പുറത്താക്കുക, വിക്കറ്റ് കീപ്പറുടെ സുരക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ ബെയ്ല്‍സിന് പിന്നില്‍ അനുവദനീയമായ പരിധി നിശ്ചയിക്കുക തുടങ്ങിയവയാണ് പുതിയ നിയമങ്ങള്‍. ഒക്ടോബര്‍ ഒന്ന് മുതല്‍ കളിക്കളത്തില്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വരും. പുതിയ നിയമ പ്രകാരം മോശമായി പെരുമാറുന്ന കളിക്കാരനെ താല്‍ക്കാലികമോ, സ്ഥിരമായോ അമ്പയര്‍ക്ക് വിലക്കാനാകും. കൂടാതെ എതിര്‍ ടീമിന് അഞ്ച് റണ്‍വരെ പിഴയായി നല്‍കാന്‍ വിധിക്കാനും അമ്പയര്‍ക്ക് കഴിയും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം