By: Oneindia Malayalam Video Team
Published : May 15, 2017, 12:14

അമ്പയറുടെ മണ്ടത്തരം വീണ്ടും, തളരാതെ മുബൈ ഇന്ത്യന്‍സിന്‌

Subscribe to Oneindia Malayalam

അടുത്ത മാസം ആദ്യം ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വിജയികളെ കാത്തിരിക്കുന്ന കോടികള്‍. 2.2 മില്യണ്‍ യുഎസ് ഡോളറാണ് (ഉദ്ദേശം 15 കോടി രൂപ) വിജയികള്‍ക്ക് ലഭിക്കുക. സമ്മാനത്തുകയില്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയെ അപേക്ഷിച്ച് അഞ്ച് ലക്ഷം ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം