By: Oneindia Malayalam Video Team
Published : February 01, 2017, 05:14

ആദായനികുതിയില്‍ ഇളവ്

Subscribe to Oneindia Malayalam

മൂന്ന് ലക്ഷം രൂപ വരെയുള്ളവര്‍ക്ക് ഫലത്തില്‍ നികുതിയില്ല. അഞ്ച് ലക്ഷം വരെ നികുതിയുള്ളവര്‍ ഇനി 5 ശതമാനം മാത്രം നികുതിയടച്ചാല്‍ മതി. നേരത്തെ ഇത് 10 ശതമാനമായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം