By: Oneindia Malayalam Video Team
Published : June 14, 2017, 12:39

മോദിക്കും യോഗിക്കും ഇഫ്താര്‍ വിരുന്ന് ഹറാം?

Subscribe to Oneindia Malayalam

റംസാന്‍ മാസത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടുമൊരു വിവാദം കൂടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇഫ്താര്‍ വിരുന്ന് നടത്തില്ലെന്ന് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെയുളള കീഴ് വഴക്കങ്ങള്‍ പാലിക്കേണ്ടതില്ലെന്ന നിലപാട് മൂലമാണിതെന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം