By: Oneindia Malayalam Video Team
Published : January 09, 2017, 05:13

കിം കർദാഷിയാനെ തോക്കിൻമുനയിൽ നിർത്തി... 16 പേർ പിടിയിൽ

Subscribe to Oneindia Malayalam

റിയാലിറ്റി ഷോ താരമായ കിം കർദാഷിയാനെ തോക്കിൻ മുനയിൽ നിർത്തി കൊള്ള നടത്തിയ സംഭവത്തിൽ 16 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബര്ർ മാസത്തിൽ പാരിസിൽ വച്ചായിരുന്നു സംഭവം. ലോക മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു ഇത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം