By: Oneindia Malayalam Video Team
Published : July 21, 2017, 06:23

ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നം സസൂക്ഷ്മം വീക്ഷിച്ച് അമേരിക്ക

Subscribe to Oneindia Malayalam

ഇന്ത്യ-ചൈന അതിര്‍ത്തിയായ ഡോക്‌ലാം മേഖലയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അമേരിക്ക.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം