By: Oneindia Malayalam Video Team
Published : May 12, 2017, 11:40

മുന്നറിയിപ്പുമായി അമേരിക്ക, പാക് ഭീകരർ വീണ്ടും ഇന്ത്യയെ ആക്രമിച്ചേക്കും

Subscribe to Oneindia Malayalam

ഇന്ത്യയും അഫ്ഗാനിസ്താനും ആക്രമിക്കാൻ പാക് ഭീകര സംഘടനകൾ ഒരുങ്ങുന്നുവെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഇന്‍റലിജൻസ് ഏജന്‍സികളാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താനിലെ ഭീകരരെയും വിഘടനവാദികളെയും ഇല്ലാതാക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടുവെന്നും പാക് ഭീകരസംഘനടകൾ ലോകത്തിന് തന്നെ ഭീഷണിയുയര്‍ത്തുന്നുവെന്നും സെനറ്റ് സെലക്ട് കമ്മിറ്റി ഓൺ ഇൻറലിജൻസ് യുഎസ് കോൺഗ്രസിലാണ് വ്യക്തമാക്കിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം