By: Oneindia Malayalam Video Team
Published : June 12, 2017, 12:56

ബോള്‍ട്ട് ഡാ!

Subscribe to Oneindia Malayalam

വിടവാങ്ങല്‍ മത്സരത്തിലും വിജയിച്ച് ഉസൈന്‍ ബോള്‍ട്ട്. ജന്മനാടായ ജമൈക്കയില്‍ നടന്ന വിടവാങ്ങല്‍ മത്സരത്തില്‍ 100 മീറ്ററില്‍ ഒന്നാമതെത്തിയ ബോള്‍ട്ട് വേഗതയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ബോള്‍ട്ട്. 10.3 സെക്കന്റിലാണ് ബോള്‍ട്ട് ഓടിയെത്തിയത്. 15 വര്‍ഷം മുന്‍പ് 200 മീറ്ററില്‍ ലോക ജൂനിയര്‍ സ്വര്‍ണം നേടി ട്രാക്കില്‍ വരവറിയിച്ച അതേ വേദിയിലാണ് ജന്മനാട്ടിലെ അവസാന മത്സരം ബോള്‍ട്ട് പൂര്‍ത്തിയാക്കിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം