By: Oneindia Malayalam Video Team
Published : April 14, 2017, 05:16

മൂന്നാം ലോകമഹായുദ്ധം?

Subscribe to Oneindia Malayalam

ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങില്‍ നിന്നും 6 ലക്ഷത്തോളം പേരോട് ഒഴിഞ്ഞുപോകാന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതോടെ ലോകരാജ്യങ്ങളില്‍ ഈ ആശങ്ക കാട്ടുതീ പോലെ പ്രചരിക്കുന്നു. ആളുകളെ ഒഴിപ്പിക്കുന്നത് എന്തിനാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. അമേരിക്കയുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ കിം ജോങ് ഉന്‍ സൈനികനടപടിക്ക് ഒരുങ്ങുന്നതായാണ് ഒരു സൂചന.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം