By: Oneindia Malayalam Video Team
Published : April 18, 2017, 03:09

എപ്പോള്‍ വേണമെങ്കിലും ആണവയുദ്ധം!

Subscribe to Oneindia Malayalam

അമേരിക്ക ആക്രമണ ഭീഷണി തുടരുന്നതിനിടെ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി ഹാന്‍ സോങ് യോല്‍ ബിബിസിയോടാണ് ഇക്കാര്യം പറഞ്ഞത്. ഓരോ ആഴ്ചയിലും മിസൈല്‍ പരീക്ഷണം നടത്താനാണ് തീരുമാനം. ആഴ്ചയിലും മാസത്തിലും വര്‍ഷത്തിലും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തും. അമേരിക്ക സൈനികമായി നീങ്ങുകയാണെങ്കില്‍ യുദ്ധമായിരിക്കും അനന്തര ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം