By: Oneindia Malayalam Video Team
Published : April 22, 2017, 12:07

പാപ്പാത്തിച്ചോലയിലെ കുരിശ് ഇന്നലെ നടന്നത് ഞെട്ടിക്കുന്ന കഥ

Subscribe to Oneindia Malayalam


മൂന്നാര്‍ ചിന്നക്കനാല്‍ വില്ലേജില്‍ സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിച്ചോലയില്‍ കയ്യേറ്റമൊഴിപ്പിട്ട സ്ഥലത്ത് സ്ഥാപിച്ച മരക്കുരിശ് കാണാതായി. പുതിയ കുരിശ് നീക്കിയത് ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ സംശയകരമായ സാഹചര്യത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്‍പ്പറ്റ സ്വദേശി രാജുവും രാജകുമാരി സ്വദേശി സിബിയുമാണ് പിടിയിലായത്. സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനാ സ്ഥാപകന്‍ ടോം സ്‌കറിയയുടെ വാഹനത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം