By: Oneindia Malayalam Video Team
Published : May 06, 2017, 11:17

വനിതാലീഗിന് BJPയോട് ചായ്‌വ്?

Subscribe to Oneindia Malayalam

മലപ്പുറം ജില്ലയിലെ തിരൂരില്‍ വനിതാലീഗ് സംസ്ഥാന അധ്യക്ഷനും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അധ്യക്ഷയുമായ ഡോ. ഖമറുന്നിസ അന്‍വറാമ് ബിജെപിയെ വാനോളം പുകഴ്ത്തി പുലിവാല് പിടിച്ചിരിക്കുന്നത്. ബിജെപിയുട പ്രവര്‍ത്തനഫണ്ട് തിരൂരിലുള്ള തന്റെ വീട്ടില്‍വെച്ച് ബിജെപി മണ്ഡലം പ്രസിഡന്റ് കെ പി പ്രദീപ്കുമാറിന് കൈമാറിയത് വിവാദമുയര്‍ത്തിയിരിക്കുകയാണ്. ഫണ്ട് കൈമാറുന്നതിനിടയില്‍ ഖമറുന്നിസ അന്‍വര്‍ ബിജെപിയെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും നാടിന്റെ വളര്‍ച്ചക്ക് ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം