By: Oneindia Malayalam Video Team
Published : March 25, 2017, 06:31

ബിഡിജെഎസ് ഇടത് മുന്നണിയിലേക്കോ?

Subscribe to Oneindia Malayalam

എന്‍ഡിഎയില്‍ ബിഡിജെഎസും ബിജെപിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുറുകുന്നതായി സൂചന. ബിജെപിയുമായി രൂക്ഷമായ തര്‍ക്കങ്ങളൊന്നുമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും, ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്നും പുറത്തുവരണമെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം