By: Oneindia Malayalam Video Team
Published : July 20, 2017, 02:39

ബിജെപിയുടെ കോഴഇടപാട് മോദിക്ക് നാണക്കേടെന്ന് വെള്ളാപ്പള്ളി

Subscribe to Oneindia Malayalam

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ ബിജെപി നേതാ്ക്കള്‍ കോഴവാങ്ങിയെന്ന് ആരോപണത്തില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് സ്ഥാപകനുമായ വെള്ളാപ്പള്ളി നടേശന്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം