By: Oneindia Malayalam Video Team
Published : March 13, 2017, 12:21

വെള്ളാപ്പള്ളിയും മകനും തമ്മില്‍ പോര് ?

Subscribe to Oneindia Malayalam

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്നും അതിനാല്‍ മുന്നണി വിടുമെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷേ ബിഡിജെഎസ് മുന്നണി വിടില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം