By: Oneindia Malayalam Video Team
Published : March 08, 2017, 04:11

എങ്ങനെ പീഡനത്തിനിരയായി? യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ പറയുന്നു

Subscribe to Oneindia Malayalam

പി കെ ശ്രീമതി എംപിയോട് പ്രതികരിക്കവെയാണ് പെണ്‍കുട്ടികള്‍ തങ്ങളനുഭവിച്ച പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം