By: Oneindia Malayalam Video Team
Published : April 14, 2017, 04:37

ഇത് ഇന്ത്യ തന്നെയോ, ജവാന്‍മാരെ ആക്രമിക്കുന്ന വീഡിയോ വൈറല്‍

Subscribe to Oneindia Malayalam


ശ്രീനഗറിലെ ഉപതിരഞ്ഞെടുപ്പിനിടെ യുവാക്കള്‍ ജവാന്‍മാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമാണെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം. സംഭവത്തില്‍ സൈന്യത്തിന്റെ രാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം