By: Oneindia Malayalam Video Team
Published : June 07, 2017, 10:15

കാലാവസ്ഥയില്‍ ആശങ്ക: സ്റ്റീവ് സ്മിത്ത്

Subscribe to Oneindia Malayalam

ഇംഗ്ലണ്ടിലെ കാലാവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റീവ് സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം