By: Oneindia Malayalam Video Team
Published : March 11, 2017, 12:48

വിജയ് മല്യ വായ്‌പ തിരിച്ചടയ്ക്കുന്നു

Subscribe to Oneindia Malayalam

ബാങ്കുകളിലെ 9000 കോടി രൂപയുടെ വായ്‌പ്പാ ഒറ്റത്തവണ അടവിലൂടെ തീർപ്പാക്കാൻ ഒരുക്കമെന്നു രാജ്യം വിട്ട വ്യവസായി വിജയ് മല്യ .ട്വിറ്ററിലൂടെയാണ് മല്യ പുതിയ വാഗ്ദാനം പുറത്തുവിട്ടത് .

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം