By: Oneindia Malayalam Video Team
Published : June 02, 2017, 10:49

ESPN മികച്ച കായിക താരങ്ങള്‍ ഇവര്‍

Subscribe to Oneindia Malayalam

ലോകത്തെ മികച്ച അത്‌ലറ്റുകളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും സ്ഥാനം പിടിച്ചു. നായകന്‍ വിരാട് കൊഹ്‌ലി 13ാം സ്ഥാനം പിടിച്ചപ്പോള്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി 15ാം സ്ഥാനത്തെത്തി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം