By: Oneindia Malayalam Video Team
Published : February 09, 2017, 05:46

വിരാട് കൊഹ്ലിക്ക് സെഞ്ച്വറി

Subscribe to Oneindia Malayalam


വിരാട് കൊഹ്ലിക്ക് കരിയറിലെ പതിനാറാം ടെസ്റ്റ് സെഞ്ച്വറി. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിന്റെ ആദ്യ ദിനമാണ് നായകന്‍ സെഞ്ച്വറി തികച്ചത്. 130 പന്തുകള്‍ നേരിട്ടായിരുന്നു കൊഹ്ലിയുടെ സെഞ്ച്വറി നേട്ടം. കൊഹ്ലിയെ കൂടാതെ ആദ്യദിനം മുരളി വിജയും സെഞ്ച്വറി നേടി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം