By: Oneindia Malayalam Video Team
Published : May 10, 2017, 11:10

ബാംഗ്ലൂരിന്റെ തോല്‍വി മറന്ന് കൊഹ്‌ലി, അനുഷ്‌കയുമായുള്ള ചിത്രങ്ങള്‍ പുറത്ത്‌

Subscribe to Oneindia Malayalam

ബാംഗ്ലൂരിലെ റസ്റ്ററന്റില്‍ കൊഹ്ലിയും അനുഷ്‌കയും നടന്നു പോകുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇരുവരും വളരെ സന്തോഷത്തിലാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പത്താം വാര്‍ഷികാഘോഷങ്ങലിലും അനുഷ്‌ക പങ്കെടുത്തിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം