By: Oneindia Malayalam Video Team
Published : July 29, 2017, 12:59

കലിപ്പ് തീരാതെ കോലിയുടെ കിക്ക്, ബോള്‍ ബോയ് കഷ്ടിച്ച് രക്ഷപ്പെട്ടു

Subscribe to Oneindia Malayalam

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗണ്ടറി ലൈനില്‍ പന്തെടുക്കാനെത്തിയ ബോള്‍ ബോയിയോട് മോശമായി പെരുമാറിയെന്ന് ആക്ഷേപം. ശ്രീലങ്കന്‍ ബാറ്റിംഗിനിടെയായിരുന്നു കലിപ്പുമൂത്ത കോലി ബൗണ്ടറി ലൈനിനരികില്‍ പന്ത് കാലുകൊണ്ട് തൊഴിച്ചു കളഞ്ഞത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം