By: Oneindia Malayalam Video Team
Published : April 14, 2017, 02:31

'ഡല്‍ഹിക്ക് വേണ്ടി കളിക്കണം' ഗംഭീര്‍ മനസ്സ് തുറന്നു

Subscribe to Oneindia Malayalam

ഈ ഐപിഎല്ലില്‍ ഒരൊറ്റ പന്ത് പോലും നേരിട്ടിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ ജനപ്രീതിയില്‍ കോഹ്ലിക്ക് ഒരിളക്കവും തട്ടിയിട്ടില്ല. ഇപ്പോഴും രാജാവ് തന്നെ. ഐപിഎല്‍ പത്താം പതിപ്പില്‍ കളിക്കുന്ന താരങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സും ഉള്ള താരമാണ് കോഹ്ലി. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഇതു സംബന്ധിച്ച് ഔദ്യോഗിക വാര്‍ത്താകുറിപ്പും ഇറക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം