By: Oneindia Malayalam Video Team
Published : July 04, 2017, 12:25

ഇന്ത്യന്‍ ടീമിലെ രഹാനെയുടെ സ്ഥാനം, ഗാംഗുലിക്ക് പറയാനുള്ളത്

Subscribe to Oneindia Malayalam

ടീം ഇന്ത്യയില്‍ അജിൻക്യ രഹാനയ്ക്കായി ശബ്ദം ഉയര്‍ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ രഹാനെ കാഴ്ച്ചവെക്കുന്ന തകര്‍പ്പന്‍ പ്രകടനം മുന്‍ നിര്‍ത്തിയാണ് ഗാംഗുലി രഹാനെയ്ക്കായി വാദിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം