By: Oneindia Malayalam Video Team
Published : August 01, 2017, 12:53

കോലി കണ്‍ഫ്യൂഷനിലാണ്, ആരെ ഓപ്പണ്‍ ചെയ്യിക്കും

Subscribe to Oneindia Malayalam

വ്യാഴാഴ്ച കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരേ തുടങ്ങുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി തലപുകയ്ക്കുന്നത് ഈ ഈ ചോദ്യത്തിന് ഉത്തരംതേടിയാണ്. ഓപ്പണര്‍മാരുടെ മികച്ചഫോമാണ് ഇന്ത്യന്‍ നായകനെ വലയ്ക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം