By: Oneindia Malayalam Video Team
Published : August 07, 2017, 11:59

സ്റ്റീവ് വോയെയും മറികടന്ന് വിരാട് കൊഹ്ലി

Subscribe to Oneindia Malayalam

വിരാട് കോലിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ എട്ടു വിജയങ്ങളാണ് ഇന്ത്യ കൊളംബോയില്‍ പിന്നിട്ടത്. ഒമ്പത് തുടര്‍വിജയങ്ങള്‍ നേടിയ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഈ റെക്കോഡില്‍ ഇന്ത്യക്ക് മുന്നിലുള്ളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം