By: Oneindia Malayalam Video Team
Published : March 08, 2017, 03:22

വിരാട് വിരമിക്കുന്നു

Subscribe to Oneindia Malayalam

ബെംഗളൂരില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ ട്വിറ്ററില്‍ സെവാഗിന്റെ ഒരു ട്വീറ്റായിരുന്നു ചര്‍ച്ചാവിഷയം. വിരാട് നാളെ വിരമിക്കുന്നുവെന്ന് തുടങ്ങുന്ന സെവാഗിന്റെ ട്വീറ്റ് കണ്ട് ആരാധകര്‍ ആശങ്കയിലായി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം